¡Sorpréndeme!

ഗോവധം നിരോധിക്കാനൊരുങ്ങി ശ്രീലങ്ക | Oneindia Malayalam

2020-09-09 75 Dailymotion

Sri Lanka May Soon Ban Cow Slaughter, PM Rajapaksa's Party Approves Proposal
ശ്രീലങ്കയില്‍ ഗോവധ നിരോധനമേര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ശക്തമാക്കി രാജപക്‌സെ സര്‍ക്കാര്‍. ഭരണപാര്‍ട്ടി എസ്.എല്‍.പി.പിയുമായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.